Opposition demand speaker's intervention to end UDF MLAs' strike<br />ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഒപ്പം മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹവും തുടങ്ങി. എന്നാല്‍ സത്യാഗ്രഹം തുടങ്ങിക്കുടുങ്ങിയ അവസ്ഥയിലാണിപ്പോള്‍ പ്രതിപക്ഷം. എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണം എന്നാവശ്യപ്പെട്ടാണ് ഇന്ന് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കിയത്.